മദ്രസ ഉദ്ഘാടനവും പൊതു സമ്മേളനവും

Posted on: August 28, 2013 5:11 am | Last updated: August 28, 2013 at 6:50 pm
SHARE

ബാലുശ്ശേരി:സ്വലാഹുദ്ദീന്‍ മദ്രസ ഉദ്ഘാടനവും പൊതു സമ്മേളനവും ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ 30 ന് രാത്രി 7 മണിക്ക് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കുന്നു. സയ്യിദ് അലി ബാഫഖി തങ്ങള്‍ ( സമസ്ത കേരള സുന്നി ജംഇയ്‌യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ്)പുരുഷന്‍ കടലുണ്ടി (ബാലുശ്ശേരി എം.എല്‍.എ )സി മുഹമ്മദ് ഫൈസി ( മര്ക(സ് ജനറല്‍ മാനേജര്‍ ) ഡോ:അബ്ദുല്‍ ഹകീം അസ്ഹരി, (മര്‍ക്കസ്ഡയറക്ടര്‍)ഡോ.ഹുസ്സൈന്‍ രണ്ടത്താണി മുഹമ്മദലി കിനാലൂര്‍. (എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി) എന്നിവര്‍ പങ്കെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here