ഓണത്തിന് ശേഷം ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

Posted on: August 28, 2013 1:30 pm | Last updated: August 28, 2013 at 1:30 pm
SHARE

hotelകൊച്ചി: ഓണത്തിന് ശേഷം സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിടാന്‍ ഹോട്ടല്‍ ഉടമകളുടെ തീരുമാനം. അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുടമകള്‍ കടുത്ത് നടപടിയിലേക്ക് നീങ്ങുന്നത്. കൊച്ചിയില്‍ ചേര്‍ന്ന ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here