വഡോദരയില്‍ കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു

Posted on: August 28, 2013 10:02 am | Last updated: August 28, 2013 at 10:04 am
SHARE

vadothara

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ കെട്ടിടം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. മുപ്പത്തിയഞ്ചോളം പേരെ കാണാതായി. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. കെട്ടിടത്തില്‍ പതിനാല് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

തുടരുന്നു.