Connect with us

Wayanad

സെക്ടര്‍ സാഹിത്യോത്സവ്: ആയിരംകൊല്ലിയിലും വെള്ളിമാടും ഇന്ന്

Published

|

Last Updated

അമ്പലവയല്‍: എസ് എസ് എഫ് സെക്ടര്‍ സാഹ്‌ത്യോത്സവ് ഇന്ന് രാവിലെ 11 മണിമുതല്‍ ആയിരംകൊല്ലി മദ്‌റസയില്‍ നടക്കും. അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ കമ്പളക്കാട് ഉദ്ഘാടനം ചെയ്യും.
ഫൈസല്‍ കുറ്റിക്കൈത അധ്യക്ഷത വഹിക്കും. റഈസ് പാമ്പഌ കണക്കയില്‍ കുഞ്ഞമ്മദ് ഹാജി, മുനീര്‍ മുസ്‌ലിയാര്‍ ആയിരംകൊല്ലി, ബഷീര്‍ പങ്കെടുക്കും. സെക്ടര്‍ പരിധിയിലെ നൂറോളം പ്രതിഭകള്‍ പങ്കെടുക്കും.
വെള്ളിമാട്: സുല്‍ത്താന്‍ ബത്തേരി സെക്ടര്‍ സാഹിത്യോത്സവ് ഇന്ന് വെള്ളിമാട് മദ്‌റസയില്‍ നടകക്കും. രാവിലെ ഒമ്പതിന് ആരംഭിക്കും. സയ്യദി അല്‍ ജിഫ്‌രി ഉദ്ഘാടനം ചെയ്യും. റിയാസ് തൊവരിമല, ആദില്‍ ജൗഹരി, ശാഫി ഇര്‍ഷാദി എന്നിവര്‍ പങ്കെടുത്തും.സെക്ടര്‍ പരിധിയിലെ നൂറോളം പ്രതിഭകള്‍ പങ്കെടുക്കും.