ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാലുമരണം

Posted on: August 27, 2013 1:23 pm | Last updated: August 27, 2013 at 1:23 pm
SHARE

ഭുവനേശ്വര്‍: പട്രോളിംഗ് നടത്തുന്ന ബി എസ് എപ് ജവാന്‍മാര്‍ക്കുനേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അഞ്ചു ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഒഡീഷയിലെ കോരത്പുത് ജില്ലയിലാണ് സംഭവം.