കണ്ണൂരില്‍ വാഹനാപകടം: രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: August 27, 2013 10:24 am | Last updated: August 27, 2013 at 10:24 am
SHARE

accidentകണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നാം പാലത്ത് വെച്ചാണ് അപകടം. കണ്ണൂര്‍ ഐ ടി ഐ വിദ്യാര്‍ഥികളായ മഞ്ജീഷ്, ഷിിബിന്‍ എന്നിവരാണ് മരിച്ചത്.