വിശാഖപട്ടണം തീപിടുത്തം: മരണം 9 ആയി

Posted on: August 27, 2013 8:41 am | Last updated: August 27, 2013 at 8:48 am
SHARE

vizagവിശാഖപട്ടണം: എച്ച് പി സി എല്ലിന്റെ വിശാഖപട്ടണത്തെ എണ്ണ ശുദ്ധീകരണശാലയില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളിയാണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പകുതിയാളുകള്‍ക്കും എണ്‍പതുശതമാനത്തിന് മുകളില്‍ പൊള്ളലേറ്റിട്ടുണ്ട് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ മാസം 23മാണ് തീപിടുത്തമുണ്ടായത്.