പാറ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

Posted on: August 26, 2013 12:44 pm | Last updated: August 26, 2013 at 12:55 pm
SHARE

പാലക്കാട്:പാറ സെക്ടര്‍ സാഹിത്യോത്സവ് മഹല്ല് പ്രസിഡന്റ് ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സൈതലവി സഅദി അധ്യക്ഷതവഹിച്ചു. നൈതല, പാറ, കൊയ്യമരക്കാട് യൂനിറ്റുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. അന്‍സാര്‍ ചൂട്ടിപ്പാറ കലാപ്രതിഭയായി. വിജയികള്‍ക്കുള്ള ട്രോഫി മഹല്ല് ഖത്തീബ് ജലീല്‍ ,സഖാഫി നല്‍കി, ത്വാഹിര്‍ മളാഹിരി കരിമ്പ,ഫാറൂഖ് അല്‍ഹസനി, മുസ് തഫ അല്‍ഹസനി, കബീര്‍ അല്‍ഹസനി, ആശീഖ്, റഫീഖ് പ്രസംഗിച്ചു