മാലിദ്വീപ് വിദേശകാര്യമന്ത്രി അന്തരിച്ചു

Posted on: August 25, 2013 9:30 pm | Last updated: August 25, 2013 at 9:30 pm
SHARE

abdussamad abdullahമാലെ: മാലദ്വീപിന്റെ വിദേശകാര്യമന്ത്രി അബ്ദുല്‍ സമദ് അബ്ദുല്ല അന്തരിച്ചു. സിംഗപ്പൂരിലായിരുന്നു അന്ത്യം. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2012 മാര്‍ച്ചിലാണ് അബ്ദുല്‍ സമദ് വിദേശകാര്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്. മന്ത്രിയുടെ മരണത്തില്‍ അനുശോചിച്ച് പ്രസിഡന്റ് മുഹമ്മദ് വഹീദ് രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here