കെ എസ് ആര്‍ ടി സിയും കെ എസ് ഇ ബിയും ധനവകുപ്പിന് ബാധ്യത: മാണി

Posted on: August 25, 2013 8:40 pm | Last updated: August 25, 2013 at 8:40 pm
SHARE

മലപ്പുറം: കെ എസ് ആര്‍ ടി സി യുടെയും കെ എസ് ഇ ബി യുടെയും കെടുകാര്യസ്ഥതയാണ് ധനവകുപ്പിന് അധിക ചെലവ് ഉണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ എം മാണി. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന ആര്യാടന്റെ പരാമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്തരം ആരോപണങ്ങള്‍ ശരിയല്ലെന്നായിരുന്നു മാണി പറഞ്ഞത്.

കേരളത്തിന്റെ ധനസ്ഥിതി മോശമാണെന്ന് ആര്യാടന്‍ ഇന്ന് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here