സംസ്ഥാനത്തിന്റെ സാമ്പത്തികനില മോശം: ആര്യാടന്‍

Posted on: August 25, 2013 4:45 pm | Last updated: August 25, 2013 at 4:45 pm
SHARE

കേരളത്തിന്റെ സാമ്പത്തികനില വളരെ മോശമായ അവസ്ഥയിലാണുള്ളതെന്ന് വൈദ്യുതി-ഗതാഗത വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ്. നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് ഒരു പ്രശ്‌നവുമില്ല എന്നത് ചിലരുടെ ബഡായി പറച്ചില്‍ മാത്രമാണെന്നും വളര്‍ച്ചാനിരക്കിലും നികുതി വരുമാനത്തിലും പ്രതികൂലമായ അവസ്ഥയുണ്ടാകുന്നത് ആശങ്കയുണര്‍ത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here