ഇടുക്കി പ്രസ്‌ക്ലബ്: വിനോദ് കണ്ണോളി പ്രസിഡന്റ്; ഹാരീസ് മുഹമ്മദ് സെക്രട്ടറി

Posted on: August 24, 2013 9:15 pm | Last updated: August 24, 2013 at 9:15 pm
SHARE

idukky-press-teamതൊടുപുഴ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകത്തിന്റേയും ഇടുക്കി പ്രസ് ക്ലബിന്റെയും പ്രസിഡന്റായി വിനോദ്
കണ്ണോളി (മംഗളം)യും സെക്രട്ടറിയായി ഹാരീസ് മുഹമ്മദും (മലയാളം ന്യൂസ്) തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: സോളമന്‍ ജേക്കബ് (ജീവന്‍ ടി.വി-ട്രഷറര്‍), പി.പി രതീഷ് (മാതൃഭൂമി-വൈസ് പ്രസിഡന്റ്), ടി.ജുവിന്‍ (മാധ്യമം-ജോ.സെക്രട്ടറി), കെ.വി സന്തോഷ്‌കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), കെ.എ സിദ്ധീഖ് (ചന്ദ്രിക), ടി.എസ് നിസാമുദ്ദീന്‍ (തേജസ്), പി.സുരേഷ്ബാബു (മാതൃഭൂമി), ജോണ്‍സണ്‍ വേങ്ങത്തടം (ദീപിക).

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. സാലി മുഹമ്മദ്(കൈരളി ടി.വി) റിട്ടേണിംഗ് ഓഫീസറായിരുന്നു.