ആണ്ടുനേര്‍ച്ച ഇന്ന് തുടങ്ങും

Posted on: August 24, 2013 12:49 pm | Last updated: August 24, 2013 at 12:49 pm
SHARE

കോട്ടക്കല്‍: ഹംസത്തുല്‍ കര്‍റാര്‍, സി എം വലിയുല്ലാഹി ആണ്ടു നേര്‍ച്ചയും ഇന്നും നാളെയും മാറാക്കര എ യു പി സ്‌കൂള്‍ പരിസരത്ത് നടക്കും ആറ്റുപുറം അലി ബാഖവി ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന ദുആ സമ്മേളനത്തിന് കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.