Connect with us

Malappuram

ജില്ലാ സാഹിത്യോത്സവ്; ലീഡേഴ്‌സ് മീറ്റ് നാളെ

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്ന ലീഡേഴ്‌സ് മീറ്റ് നാളെ രാവിലെ ഒമ്പത് മണിക്ക് പുല്ലാര മേല്‍മുറി സുന്നി മസ്ജിദില്‍ നടക്കും. സാഹിത്യോത്സവ് സംബന്ധമായ പദ്ദതി ചര്‍ച്ച, അവലോകനം, വിശകലനം എന്നിവ നടക്കും.
സെക്ടര്‍ ഭാരവാഹികള്‍, ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംബന്ധിക്കും. പി ഇബ്‌റാഹീം ബാഖവി, ദുല്‍ഫുഖാറലി സഖാഫി, ശൗക്കത്ത് സഖാഫി പടിഞ്ഞാറ്റുമുറി, സുബൈര്‍ മാസ്റ്റര്‍, ബദറുദ്ധീന്‍ കോഡൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.