ജോപ്പനും ശാലുവിനും ജാമ്യം കിട്ടിയത് സര്‍ക്കാര്‍ സഹായിച്ചിട്ട്: വി എസ്

Posted on: August 23, 2013 5:43 pm | Last updated: August 23, 2013 at 5:44 pm
SHARE

vs 2തിരുവനന്തപുരം: ടെന്നി ജോപ്പനും ശാലു മേനോനും ജാമ്യം കിട്ടിയത് സര്‍ക്കാര്‍ സഹായത്താലാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അാരോപിച്ചു. ഈ നിലക്ക് മുന്നോട്ട്‌പോയാല്‍ സരിതയ്ക്കും ജാമ്യം ലഭിക്കുമെന്നും വി എസ് പറഞ്ഞു.

ശാലുവിന്റെയും ജോപ്പന്റെയും ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തില്ലെന്നും സര്‍ക്കാര്‍ പ്രതികളോടൊപ്പമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here