ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: മൂന്ന് മലയാളികള്‍ പിടിയില്‍

Posted on: August 23, 2013 5:34 pm | Last updated: August 23, 2013 at 5:34 pm
SHARE

gold coinചെന്നൈ: ചെന്നെ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നെത്തിയ മലയാളി യാത്രക്കാരില്‍ നിന്ന് 12 കിലോഗ്രാം സ്വര്‍ണം പിടികൂടി. വിപണിയില്‍ ഇതിന് 3.7 കോടി രൂപ വില വരുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.

മുഹമ്മദ്, മുഹമ്മദ് ഷഹീം, ഹക്കീം എന്നീ മലയാളികളാണ് പിടിയിലായത്.