മലപ്പുറം താനൂരില്‍ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമം

Posted on: August 23, 2013 10:01 am | Last updated: August 23, 2013 at 10:11 am
SHARE

oommen chandyമലപ്പുറം: മലപ്പുറം താനൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയാന്‍ ശ്രമം. സിപിഎം പ്രവര്‍ത്തകരാണ് രാവിലെ താനൂരില്‍ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചത്. എന്നാല്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു.