സ്വാഗതസംഘം ഓഫീസ് തുറന്നു

Posted on: August 23, 2013 6:03 am | Last updated: August 23, 2013 at 8:03 am
SHARE

താനൂര്‍: അടുത്തമാസം ഏഴ്, എട്ട് തിയതികളില്‍ മണലിപ്പുഴ ഇര്‍ഷാദില്‍ നടക്കുന്ന താനൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് മണലിപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മുര്‍തള ശിഹാബ് സഖാഫി ഓഫീസ് ഉദ്ഘാടനം ചെയ്തു. അലി മുസ്‌ലിയാര്‍ മണലിപ്പുഴ, യഹ്‌യ സഖാഫി, ശക്കീര്‍ സഖാഫി, ജുബൈര്‍, അബൂബക്കര്‍ കുമൈലി തുടങ്ങിയവര്‍ സംബന്ധിച്ചു.