സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും

Posted on: August 23, 2013 7:51 am | Last updated: August 23, 2013 at 7:51 am
SHARE

കല്‍പറ്റ: സമസ്ത കേരള സുന്നീ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങില്‍ നടത്തി വരുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പഠന ക്ലാസ് റമസാന്‍ അവധിക്ക് ശേഷം ഇന്ന് മുതല്‍ ആരംഭിക്കും.
വെള്ളിയാഴ്കളില്‍ കല്‍പറ്റ ചെറിയ പള്ളിയിലും, ചൊവ്വാഴ്ചകളില്‍ വൈത്തിരി സുന്നീ ജുമാമസ്ജിദിലും, എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വെള്ളമുണ്ട പത്തേനാല് മദ്‌റസയിലും,മുട്ടില്‍ സുന്നീ സെന്ററില്‍ ദൈ്വവാര ക്ലാസും നടക്കും. പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ട്യൂട്ടര്‍ അശ്‌റഫ് സഖാഫി കാമിലിയുമായി ബന്ധപ്പെടണം.ഫോണ്‍: 9446837701.