വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 10:26 pm
SHARE

പാലക്കാട്:സാക്ഷരതാ മിഷനും, ഇന്നര്‍വീല്‍ ക്ലബ് ഓഫ് പാലക്കാടും ചേര്‍ന്ന് വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. കല്‍പ്പാത്തി ജി.———എല്‍ പി സ്‌കൂളില്‍ ജില്ലാ സാക്ഷരതാ മിഷന്റെ മാതൃകാ വിദ്യാ വികസനകേന്ദ്രത്തില്‍ 24 ന് രാവിലെ 10 നാണ് പരിശീലനം.
ടോയ്‌ലറ്റ് സോപ്പ്, സോപ്പുപൊടി, ഫിനോയില്‍, ചന്ദനത്തിരി എന്നിവയുടെ നിര്‍മ്മാണത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567736650, 9747951199.———