ഇന്ന് കൂടി അപേക്ഷിക്കാം

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 10:25 pm
SHARE

നെല്ലായ:ഗ്രാമപഞ്ചായത്തിലെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള അപേക്ഷ ഓഗസ്റ്റ് 23 വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാഫോം അംഗന്‍വാടികളിലും പഞ്ചായത്ത് ഓഫീസിലും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here