ഖത്തറിന്റെ മൂന്നാമത്തെയും നാലാമത്തെയും വാതക വാഹിനിക്കപ്പല്‍ ഈജിപ്തിലേക്ക് പുറപ്പെട്ടു

Posted on: August 22, 2013 7:26 pm | Last updated: August 22, 2013 at 7:26 pm
SHARE

Qna_RasLaffanport22Aug2013ദോഹ:: ഖത്തറില്‍ നിന്നുള്ള മൂന്നാമത്തെയും നാലാമത്തെയും വാതകവാഹിനിക്കപ്പലുകള്‍ റാസ് ലഫാന്‍ തുറമുഖത്തു നിന്നും ഈജിപ്തിലേക്ക് പുറപ്പെട്ടു. അഭ്യന്തര പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന ഈജിപ്തു ജനതയെ സഹായിക്കുന്നതിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നേരിട്ടുള്ള നേരിട്ടുള്ള നിര്‍ദേശപ്രകാരമാണിത്.!ഇന്നു രാവിലെയും വൈകിട്ടുമായാണ് രണ്ടു കപ്പലുകളും ഖത്തര്‍ വിട്ടത്.അവസാനത്തെയും അഞ്ചാമത്തെയും വാതകവാഹിനിക്കപ്പല്‍ അടുത്ത സപ്തമ്പറില്‍ വിടാനാകുമെന്നു ഇതുമായി ബന്ധപ്പെട്ടു അഭ്യന്തര വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here