സരിതയുടെ മൊഴി അട്ടിമറിച്ചതിന് തെളിവുമായി സുരേന്ദ്രന്‍

Posted on: August 22, 2013 10:20 am | Last updated: August 23, 2013 at 11:05 am
SHARE

surendranപത്തനംതിട്ട: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി അട്ടിമറിച്ചതിന് കൂടുതല്‍ തെളിവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മൊഴി അട്ടിമറിച്ചത് യുഡിഎഫ്-കോണ്‍ഗ്രസ് നേതൃത്വമാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. പത്തനംതിട്ട ജയില്‍ സുപ്രണ്ടിന്റെ വിവരാവകാശ രേഖയാണ് തെളിവായി ഹാജറാക്കിയത്. സരിത തന്റെ അഭിഭാഷകന് നല്‍കിയത് 21 പേജുള്ള മൊഴിയാണ്. ബെന്നി ബെഹ്നാനും കെ ബാബുവും ചേര്‍ന്നാണ് മൊഴി അട്ടിമറിച്ചതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here