Connect with us

Business

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു: ഡോളറൊന്നിന് 65.12 രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ എക്കാലത്തേയും താഴ്ന്ന നിലയില്‍. ഡോളര്‍ വിനിമയ നിരക്ക് 65.12 രൂപയിലെത്തി. 64.11 രൂപ എന്ന നിലയിലാണ് ഡോളര്‍ വിനിമയ വില ഇന്നലെ ക്ലോസ് ചെയ്തത്. ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും കൂടുതല്‍ മൂല്യത്തകര്‍ച്ച നേരിടുന്നതും ഇന്ത്യന്‍ രൂപയാണ്. വിദേശനാണ്യ വിപണിയില്‍ ഡോളറിന് വില ഉയര്‍ന്നതാണ് രൂപയുടെ വിലയിടിവിന് കാരണമായത്.