വാളകം സംഭവം: ബാലകൃഷ്ണ പിള്ളയുടെ മൊഴിയെടുക്കും

Posted on: August 21, 2013 10:34 am | Last updated: August 21, 2013 at 10:34 am
SHARE

balakrishna pillaകൊല്ലം: വാളകത്ത് അദ്ധ്യാപകന്‍ മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ സി ബി ഐ ആര്‍ ബാലകൃഷ്ണ പിള്ളയുടേയും മകന്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടേയും മൊഴിയെടുക്കു. ഇതിനായി സി ബി ഐ ഇരുവര്‍ക്കും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. ഇരുവരുടേയും ഫോണ്‍കോള്‍ വിവരങ്ങള്‍ സി ബി ഐ ശേഖരിച്ചിട്ടുണ്ട്.