തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

Posted on: August 21, 2013 8:20 am | Last updated: August 21, 2013 at 8:20 am
SHARE

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസ് സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആരോമല്‍ (13) ആണ് മരിച്ചത്.