Connect with us

Gulf

അറബ് - ആഫ്രോ ഉച്ചകോടി: അമീര്‍ ക്ഷണക്കത്ത് കൈപ്പറ്റി

Published

|

Last Updated

ദോഹ: നവംബറില്‍ കുവൈത്തില്‍ നടക്കാനിരിക്കുന്ന മൂന്നാമത് അറബ്-ആഫ്രോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഔദ്യോഗിക ക്ഷണം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിച്ചു. ഖത്തറിലെ കുവൈത്ത് അംബാസഡര്‍ അലി സുലൈമാന്‍ അല്‍ ഹൈഫി ഇന്നലെ ദോഹ ഷെറാട്ടനില്‍ നടന്ന നയതന്ത്ര പ്രതിനിധികളുടെ സംഗമത്തിടെയാണ് ക്ഷണക്കത്ത് കൈമാറിയത്.