സി എം ആണ്ടുനേര്‍ച്ച ഇന്ന്

Posted on: August 20, 2013 9:31 am | Last updated: August 20, 2013 at 9:31 am
SHARE

ചേലേമ്പ്ര: പൊയില്‍തൊടി സബീലുല്‍ ഹുദ ഇസ്‌ലാമിക് സെന്ററില്‍ ഇന്ന് രാത്രി എട്ടിന് സി എം ആണ്ടുനേര്‍ച്ച നടക്കും. യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, ശാഫി സഖാഫി കാരാട് സംബന്ധിക്കും.