Connect with us

Malappuram

സാഹിത്യോത്സവ് ശില്‍പ്പശാല

Published

|

Last Updated

വളാഞ്ചേരി: ഡിവിഷന്‍ സാഹിത്യോത്സവിന്റെ ഭാഗമായി നടത്തിയ ശില്‍പ്പശാല എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി വി പി മുഹമ്മദ് ബശീര്‍ ഉദ്ഘാടനം ചെയ്തു. ടി പി യഹ്‌യ നഈമി അധ്യക്ഷത വഹിച്ചു.

Latest