Connect with us

Malappuram

പൂന്തോട്ടപ്പടി എ ഇ ടി ഇംഗ്ലീഷ് സ്‌കൂളില്‍ അക്ഷരദീപം പദ്ധതി

Published

|

Last Updated

കല്‍പകഞ്ചേരി: കുറുകത്താണി പൂന്തോട്ടപ്പടി എ ഇ ടി ഇംഗ്ലീഷ് സ്‌കൂളില്‍ അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. സി വി ശിഹാബ് സ്‌കൂള്‍ ലീഡര്‍ ശിബില്‍ഷാസിന് പത്രത്തിന്റെ കോപ്പി നല്‍കി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഹംസ മേലേതില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസര്‍ അബ്ദുല്‍ ഹമീദ് അന്‍വരി പദ്ധതി വിശദീകരിച്ചു. ഡി പി ബാപ്പു സാഹിബ്, അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ഇസ്‌ലാമിക് ഹെഡ് അബ്ദുസ്വബൂര്‍ സഖാഫി, സിറാജ് ഏജന്റ് അബ്ദുലത്വീഫ് മുസ്‌ലിയാര്‍, എം കെ എം മുസ്തഫ അഹ്‌സനി പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുറഷീദ് നന്ദി പറഞ്ഞു.

---- facebook comment plugin here -----

Latest