Connect with us

Ongoing News

കെ പി സി സിക്ക് മൂന്ന് പുതിയ ജനറല്‍ സെക്രട്ടറിമാര്‍

Published

|

Last Updated

തിരുവനന്തപുരം: പുതിയ മൂന്നു ജനറല്‍ സെക്രട്ടറിമാരെ കൂടി ഉള്‍പ്പെടുത്തി കെ പി സി സി ഭാരവാഹികളുടെ എണ്ണം വര്‍ധിപ്പിച്ചു. വി. ബല്‍റാം, സതീശന്‍ പാച്ചേനി, മണ്‍വിള രാധാകൃഷ്ണന്‍ എന്നിവരെയാണ് കെ പി സി സി ജനറല്‍ സെക്രട്ടറിമാരായി നിയോഗിച്ചത്.

പി സി ജോര്‍ജ് പ്രശ്‌നം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.