ഓഫീസ് ഉദ്ഘാടനം

Posted on: August 18, 2013 7:50 am | Last updated: August 18, 2013 at 7:50 am
SHARE

വളാഞ്ചേരി: എസ് വൈ എസ് ആതവനാട് സര്‍ക്കിള്‍ ഓഫീസ് ഉദ്ഘാടനം വെട്ടിച്ചിറ മജ്മഇല്‍ വി ടി കുഞ്ഞിതങ്ങള്‍ നിര്‍വഹിച്ചു. കെ എം കുഞ്ഞു ഉദ്ഘാടന പ്രഭാഷണം നടത്തി. അബ്ദുല്‍മജീദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി പുത്തനത്താണി, കുഞ്ഞിമുഹമ്മദ് അഷ്‌റഫി ,ഹംസ ബാഖവി, സയ്യിദ് ഹബീബ്ഹുസൈന്‍കോയ പ്രസംഗിച്ചു.