സി എം സെന്ററില്‍ കുടുംബസംഗമം

Posted on: August 18, 2013 7:37 am | Last updated: August 18, 2013 at 7:37 am
SHARE

മടവൂര്‍: സി എം വലിയുല്ലാഹിയുടെ 23-ാമത് ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് മടവൂര്‍ സി എം സെന്ററില്‍ കുടുംബ സംഗമം നടക്കും. ഈ മാസം 22ന് നടക്കുന്ന പരിപാടിയില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസിന് നേത്യത്വം നല്‍കും. മുസ്തഫ സഖാഫി മരഞ്ചാട്ടിയുടെ അധ്യക്ഷതയില്‍ ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി ഉല്‍ഘാടനം ചെയ്യും. ആലിക്കുട്ടി ഫൈസി, ടി കെ മുഹമ്മദ് ദാരിമി, അബ്ദുന്നാസര്‍ അഹ്‌സനി ആശംസകള്‍ അര്‍പ്പിക്കും. പരിപാടികള്‍ തത്‌സമയം ംംം.രാരലിൃേലഹശ്‌ല.രീാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.