സെക്രട്ടറിയേറ്റ് ഉപരോധം: വിഎസിന് അതൃപ്തി

Posted on: August 17, 2013 11:36 am | Last updated: August 18, 2013 at 8:15 am
SHARE

VS HAPPYതിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചതില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന് അതൃപ്തി. സമരം പിന്‍വലിച്ച രീതി അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന ആശങ്കയാണ് വിഎസിനുള്ളത്. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടുമായി വിഎസ് സംസാരിച്ചുവെന്നാണ് വിവരം.