തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

Posted on: August 16, 2013 8:10 pm | Last updated: August 16, 2013 at 8:32 pm
SHARE

killതൃശൂര്‍: തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. അയ്യന്തോള്‍ മണ്‍ലം സെക്രട്ടറി ലാല്‍ജി കൊള്ളന്നൂര്‍(40)ആണ് വെട്ടേറ്റ് മരിച്ചത്. മണ്ഡലം സെക്രട്ടറി മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സഹോദരനാണ്. ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണ് ലാല്‍ജിക്ക് വെട്ടേറ്റതെന്നാണ് ആരോപണം.