ഉപരോധ സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിനെ തുടര്‍ന്നല്ല: വിഎസ്

Posted on: August 16, 2013 6:32 pm | Last updated: August 16, 2013 at 6:32 pm
SHARE

vs 2തിരുവനന്തപുരം: ഉപരോധ സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിനെ തുടര്‍ന്നല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പമുണ്ടായിട്ടില്ലെന്നും വിഎസ് പറഞ്ഞു.