കാര്‍ഗിലിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Posted on: August 16, 2013 6:00 pm | Last updated: August 16, 2013 at 6:00 pm
SHARE

ശ്രീനഗര്‍: കാര്‍ഗിലിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 1999 ല്‍ കാര്‍ഗില്‍ യുദ്ധമുണ്ടായ ശേഷം ആദ്യമായിട്ടാണ് പാക്കിസ്ഥാന്‍ ഈ മേഖലയില്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുന്നത്. കാര്‍ഗില്‍-ദ്രാസ് സെക്ടറിലായിരുന്നു പാക് സൈന്യം വെടിയുതിര്‍ത്തത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാക് സൈന്യം ഈ മേഖലയില്‍ വെടിയുതിര്‍ത്തത്. 1