ഖത്തര്‍ പ്രധാനമന്ത്രി നിര്‍മ്മാണത്തിലിരിക്കുന്ന എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചു

Posted on: August 14, 2013 5:48 pm | Last updated: August 14, 2013 at 5:48 pm
SHARE

QNA_PM_170513082013ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ താനി ദോഹയിലെ പുതിയ എയര്‍പോര്‍ട്ട്, പോര്‍ട്ട്‌ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. നിര്‍മ്മാണഘട്ടങ്ങള്‍  പുരോ ഗമിച്ചു കൊണ്ടിരിക്കുന്ന ഇരു പദ്ധതിപ്രദേശങ്ങളിലും  ഇന്നലെയായിരുന്നു   അദ്ദേഹത്തിന്‍റെ  സന്ദര്‍ശനം.രണ്ടിടങ്ങളിലെയും നിര്‍മ്മാണ പദ്ധതികളെക്കു റിച്ചും പൂര്‍ത്തിയാക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം ബന്ധപ്പെട്ട വരുമായി ആശയവിനിമയം നടത്തി. ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി ശൈഖ് ജാസിം സൈഫ്‌ സുലൈതി പ്രധാന മന്ത്രിയെ അനുഗമിച്ചു.  

LEAVE A REPLY

Please enter your comment!
Please enter your name here