ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയില്‍ സ്വാതന്ത്ര്യദിനാഘോഷം

Posted on: August 14, 2013 5:38 pm | Last updated: August 14, 2013 at 5:38 pm
SHARE

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വഹബ് ബിന്‍ ഉമൈര്‍ (സ്ട്രീറ്റ്‌ നമ്പര്‍916  അല്‍ മഅമൂറ) റോഡിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കും. വ്യാഴാഴ്ച്ച രാവിലെ  മണിക്ക് ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ചടങ്ങിലേക്ക് ദോഹയിലെ മുഴുവന്‍ ഇന്ത്യക്കാരെയും എംബസ്സി അധികൃതര്‍ സ്വാഗതം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here