പാക്കിസ്ഥാനെതിരെ ലോക്‌സഭയില്‍ പ്രമേയം

Posted on: August 14, 2013 5:16 pm | Last updated: August 14, 2013 at 5:16 pm
SHARE

parliment of indiaന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ലോക്‌സഭയില്‍ പ്രമേയം പാസ്സാക്കി. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക് നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രമേയം. ഇന്ത്യയുടെ സംയമനത്തെ ബലഹീനമായി കാണരുതെന്ന് മുന്നയിപ്പ് നല്‍കുന്ന പ്രമേയം, പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നും ആവശ്യപ്പെടുന്നു.