ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പ്രധാന അധ്യപകന്റെ മര്‍ദനം

Posted on: August 14, 2013 9:58 am | Last updated: August 14, 2013 at 9:58 am
SHARE

കാസര്‍ഗോഡ്: ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ പ്രധാന അധ്യാപകനും ക്ലാസ് അധ്യാപികയും ചേര്‍ന്ന് മര്‍ദ്ദിച്ചു.
ചിത്താരി എഐഎ സ്‌കൂളിലെ ഋത്വികിനാണ് അധ്യാപകരുടെ പീഡനമേറ്റത്. കുട്ടിയ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഒറ്റക്കാലില്‍ അരമണിക്കൂറോളം അധ്യാപകര്‍ നിര്‍ത്തിച്ചു. കുട്ടിയുടെ ദേഹത്ത് ചൊറിയന്‍ ഇല ഉരസിയതായും കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയില്‍ പറഞ്ഞു.