ഒറ്റപ്പാലം നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍

Posted on: August 14, 2013 12:51 am | Last updated: August 14, 2013 at 12:51 am
SHARE

harthalഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍. കോണ്‍ഗ്രസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് ഓഫീസിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.