അപകടത്തില്‍ 17 പേര്‍ക്ക് പരുക്ക്

Posted on: August 13, 2013 8:17 pm | Last updated: August 13, 2013 at 8:17 pm
SHARE

accidentദുബൈ: അല്‍ ഖൂസില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ ആറിനാണ് അപകടം സംഭവിച്ചതെന്ന് ദുബൈ പോലീസിന്റെ ഗതാഗത വിഭാഗം വാക്താവ് വ്യക്തമാക്കി. പരുക്കേറ്റവര്‍ ഏഷ്യന്‍ വംശജരാണ്.