Connect with us

Gulf

വ്യാജ ഫോണ്‍ വില്‍പ്പന; രണ്ടു പേര്‍ അറസ്റ്റില്‍

Published

|

Last Updated

അബുദാബി: വ്യാജ ഫോണുകള്‍ വില്‍പ്പന നടത്തിയ രണ്ടു പാക്കിസ്ഥാനികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രമുഖ ബ്രാന്‍ഡിന്റെ ലോഗോയുള്ള മൊബൈലുകളാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ശിദ് പറഞ്ഞു. 200 ദിര്‍ഹമിനാണ് ഫോണ്‍ വിറ്റിരുന്നത്. 60 വയസുള്ളയാളും 29 വയസുള്ളയാളുമാണ് അറസ്റ്റിലായത്.

Latest