രോഞ്ജന്‍ സോധിക്ക് ഖേല്‍രത്‌ന; രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന

Posted on: August 13, 2013 2:42 pm | Last updated: August 13, 2013 at 2:43 pm
SHARE

sodhiന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രാജ്യത്തെ ഉന്നത കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗ് താരം രോഞ്ജന്‍ സോധിക്ക് കായികരംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം. മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവര്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു.

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് വെള്ളിമെഡലും 2010 ഏഷ്യന്‍ ഗെയിംസില്‍ ഗോള്‍ഡ് മെഡലും നേടിയ താരമാണ് സോധി.