ഇസ്രത്ത് ജഹാന്‍ കേസ്: പി പി പാണ്ഡെ കീഴടങ്ങി

Posted on: August 13, 2013 2:18 pm | Last updated: August 13, 2013 at 2:18 pm
SHARE

pp opandeyഅഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന പി പി പാണ്ഡെ സി ബി ഐ കോടതിയില്‍ കീഴടങ്ങി. കേസില്‍ പാണ്ഡെക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു.

2004 ജൂണിലാണ് വ്യാജ ഏറ്റുമുട്ടല്‍ ഉണ്ടായത്.