സെക്ടര്‍ സാഹിത്യോത്സവ് തുടങ്ങി

Posted on: August 13, 2013 9:59 am | Last updated: August 13, 2013 at 9:59 am
SHARE

മഞ്ചേരി: എസ് എസ് എഫ് എളങ്കൂര്‍ സെക്ടര്‍ സാഹിത്യോത്സവിന് തുടക്കമായി. കുട്ടശ്ശേരി പി എം എസ് എം ക്യാമ്പസില്‍ നടന്ന ഓഫ് സ്‌റ്റേജ് മത്സരങ്ങള്‍ സെക്ടര്‍ പ്രസിഡന്റ് ഫള്‌ലുറഹ്മാന്‍ സഖാഫിയുടെ ആധ്യക്ഷതയില്‍ അബ്ദുറസാക് അഹ്‌സനി ഉദ്ഘാടനം ചെയ്തു. മുഹ്‌സിന്‍ ബാബു, യൂനുസ് കുട്ടശ്ശേരി പ്രസംഗിച്ചു.