പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്ന് പിണറായി

Posted on: August 12, 2013 4:00 pm | Last updated: August 12, 2013 at 4:00 pm
SHARE

PINARAYI VIJAYANതിരുവനന്തപുരം: സര്‍ക്കാര്‍ പ്രകോപനത്തിന് ശ്രമിക്കുകയാണെന്നും പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും സി പി എം സംസ്ഥാനം സെക്രട്ടറി പിണറായി വിജയന്‍. ഉപരോധ സമരത്തിനിടെ ബേക്കറി ജംഗഷനില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് പിണറായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. നമ്മുടേത് സഹനസമരമാണെന്നും എന്ത് പ്രകോപനമുണ്ടായാലും ശാന്തത കൈവിടരുതെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here