ഉപരോധ സമരം: ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

Posted on: August 12, 2013 3:53 pm | Last updated: August 12, 2013 at 3:53 pm
SHARE

Kerala High Courtകൊച്ചി: ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധം സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഉപരോധം നേരിടാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. സെക്രട്ടറിയേറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.