സൂഫിയ മഅദനി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

Posted on: August 12, 2013 11:00 am | Last updated: August 12, 2013 at 11:00 am
SHARE

soofiya maudany

കൊച്ചി: ബംഗ്ലൂരു സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി വിചാരണയില്ലാതെ ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിയുടെ പത്‌നി സൂഫിയ മഅദനി പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായി ചര്‍ച്ച നടത്തി. മഅദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആന്റണിയെ ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് സൂഫിയ അറിയിച്ചു.